Give money and food directly to the people: Chidambaram with instructions to recover from economy slowdown
സാമ്പത്തിക തകര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം. 2019-20 കാലയളവിലും തുടര്‍ന്നും ഉള്ള വ്യാജ വിവരണം സര്‍ക്കാര്‍ മുന്നോട്ടുവെച്ചെങ്കിലും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റികസ് ഓഫീസ് പൊട്ടിത്തെറിക്കുകകയായിരുന്നു. അവയിലെ വാക്കുകള്‍ വളരെ പരുഷമായിരുന്നെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ കഠിനമാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ പി ചിദംബരം വ്യക്തമാക്കുന്നു.