Young boy's batting resembles Chris Gayle
പടികളുടെ മുകളില്‍നിന്ന് ഇടംകൈ ബാറ്റ്‌സ്മാനായ കുട്ടി പന്തിനായി കാത്തിരിക്കുകയാണ്. പന്ത് എത്തിയാലുടന്‍ അതിശക്തമായ പന്ത് അടിച്ചു പറത്തുകയും ചെയ്യുന്നു. എല്ലാ പന്തുകളും ദൂരേക്ക് ശക്തമായി അടിക്കുന്ന കുട്ടിയുടെ വിഡിയോ ദൃശ്യങ്ങള്‍ ഇതിനകം തന്നെ ആരാധകരും ഏറ്റെടുത്തു.