IPL 2020: Australia And England Cricketers Arrive in UAE, to Undergo 36-Hour Quarantine
ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തിനു ആവേശം ഇരട്ടിയാക്കിക്കൊണ്ട് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളുടെ സാന്നിധ്യം ആദ്യ മല്‍സരം മുതല്‍ ഉറപ്പായി. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള കന്നിയങ്കത്തില്‍ തന്നെ ഇരുടീമുകളുടെയും ഇംഗ്ലണ്ട്, ഓസീസ് താരങ്ങളുണ്ടാവും.