Red alert will continue in kannur
മണ്ണിടിച്ചില്‍ മൂലമുള്ള അപകടങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഈ മേഖലയിലുള്ളവര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ തയ്യാറാകേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.