IPL 2020: DC vs KXIP - Mohammed Shami career best spell | Oneindia Malayala,

Oneindia Malayalam 2020-09-21

Views 20

IPL 2020: DC vs KXIP - Mohammed Shami produces career best IPL spell at Dubai
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബ് പേസര്‍ മുഹമ്മദ് ഷമി അക്ഷരാര്‍ഥത്തില്‍ നിറഞ്ഞാടുകയായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു പഞ്ചാബിനായി ഷമി കാഴ്ചവച്ചത്. സ്പിന്നര്‍മാര്‍ വാഴുമെന്ന് പ്രവചിക്കപ്പെട്ട പിച്ചില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.

Share This Video


Download

  
Report form
RELATED VIDEOS