IPL 2020 : Ganguly Praises Devdut Padikkal's Batting
ഐപിഎല്‍ 13ാം സീസണ്‍ ഇന്നലെ ഒരു പുത്തന്‍ താരത്തിനെയാണ് ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിന് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഫിഫ്റ്റി നേടിയ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കലായിരുന്നു ആ സൂപ്പര്‍ താരം.