Kozhikode: More Than 200 People Tested Covid Positive In Palayam Market
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാളയം മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനമായി. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധയിലാണ് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.