saudi arabia cancelled all flights from india
ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയായി സൗദി അറേബ്യയുടെ തീരുമാനം. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനിച്ചു. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളലേക്കുള്ള വിമാന സര്‍വീസുകളും സൗദി റദ്ദാക്കിയിട്ടുണ്ട്.