Nationwide farmers’ strike today, rail, road transport to be affected. All you need to know
കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ദേശിയ പ്രക്ഷോഭം. പ്രതിപക്ഷത്തിന്റേയും കാര്‍ഷിക സംഘടനകളുടേയും എതിര്‍പ്പ് മറികടന്ന് പാര്‍ലമെന്റില്‍ പാസാക്കിയ വിവാദ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചാണ് കര്‍ഷക സംഘടനകള്‍ സംയുക്തമായി ദേശിയ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.