Auto Driver Thanks Actor Mammootty For Financial Help For His Heart Surgery
ഇന്ന് ലോക ഹൃദയദിനം ആണ്. ഹൃദയ രോഗം സമ്മാനിച്ച ദുരിതകാലം അതിജീവിച്ച തൃശൂര്‍ സ്വദേശി പ്രസാദിന് ഈ ഹൃദയ ദിനത്തില്‍ ഒറ്റ ആഗ്രഹം മാത്രമേ ബാക്കി ഉള്ളൂ. തന്റേത് ഉള്‍പ്പെടെ നിരവധി പേരുടെ ജീവതം രക്ഷിച്ച മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ ഒരു നോക്ക് കാണണം