ടൂര്‍ണമെന്റില്‍ 16 സിക്‌സറുകളാണ് സഞ്ജു വാരിക്കൂട്ടിയത്. സിക്‌സര്‍ വേട്ടയില്‍ തലപ്പത്തും അദ്ദേഹമാണ്.ഇത്രയും അനായാസം സിക്‌സര്‍ നേടുന്നതിനു പിന്നിലെ രഹസ്യമെന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കേരള താരം.
സിക്‌സറുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഞ്ജു