Actress saranya sasi back to life after surgeries

Oneindia Malayalam 2020-10-04

Views 1

ശരീരത്തിന് അനക്കം പോലും ഇല്ലായിരുന്ന അവസ്ഥയിലായിരുന്നു

ബ്രയിന്‍ ട്യൂമറിനുള്ള ഒന്‍പതാമത്തെ സര്‍ജറിക്കു ശേഷം ശരീരം തളര്‍ന്നു പോയ ശരണ്യ രണ്ടു മാസം മുന്‍പാണ് പീസ് വാലിയില്‍ എത്തുന്നത്. പീസ് വാലിയിലെ ചികിത്സയിലൂടെ
മാറ്റാരുടെയും സഹായമില്ലാതെ നടക്കുന്ന അവസ്ഥയിലേക്ക് ശരണ്യ എത്തിചേര്‍ന്നു.

Share This Video


Download

  
Report form