10 വിക്കറ്റിന്റെ വമ്പന്‍ ജയവുമായി ചെന്നൈ | CSK crush KXIP by 10 wickets | Oneindia Malayalam

Oneindia Malayalam 2020-10-04

Views 49

Faf du Plessis, Shane Watson shine as CSK crush KXIP by 10 wickets

കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ അനായാസം മറികടന്നു.






Share This Video


Download

  
Report form