IPL 2020, KXIP vs CSK: 3 players who flopped
ഐപിഎല്ലില്‍ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് ഗംഭീര തിരിച്ചുവരവാണ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നടത്തിയിരിക്കുന്നത്.ഈ മല്‍സരത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനാവാതെ ഫ്‌ളോപ്പായി മാറിയ ചില കളിക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്നു നോക്കാം.