IPL 2020- Delhi Capitals' spinner Amit Mishra ruled out of IPL due to to finger injury: Report

Oneindia Malayalam 2020-10-05

Views 35

IPL 2020- Delhi Capitals' spinner Amit Mishra ruled out of IPL due to to finger injury: Report
ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം തുടരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനു അപ്രതീക്ഷിത തിരിച്ചടിയേകി വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. ബൗള്‍ ചെയ്യുന്ന കൈയിലെ വിരലിനേറ്റ പരിക്കാണ് അദ്ദേഹത്തിനു തിരിച്ചടിയായത്.

Share This Video

Download

Report form
RELATED VIDEOS