IPL 2020: When will Chris Gayle play for Kings XI Punjab?
ഐപിഎല്ലിന്റെ 13ാം സീസണില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്നത് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ പ്രകടനത്തിനു വേണ്ടിയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറായ ഗെയ്ല്‍ ഈ സീസണില്‍ ഇതുവരെ കളിച്ചിട്ടില്ല. പഞ്ചാബിന്റെ ഇതുവരെ നടന്ന അഞ്ചു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു.