CM Pinarayi Vijayan knew about my appointment, Says Swapna Suresh
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയെ കുറിച്ചും പരാമര്‍ശം. തന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നു എന്നാണ് സ്വപ്‌ന പറയുന്നത്.