Kamala Harris, Mike Pence clash over Trump's virus record at US VP debate

Oneindia Malayalam 2020-10-08

Views 1

Kamala Harris, Mike Pence clash over Trump's virus record at US VP debate
യുഎസ് പ്രസിഡന്റ് ഡൊണാൾ ട്രംപിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ്. ട്രംപ് ഭരണകുടത്തിന് കീഴിൽ കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയാണെന്ന് കമല പറഞ്ഞു. യുഎസ് വൈസ് പ്രസിഡൻറ്‌ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മൈക്ക് പെൻസുമായുള്ള സംവാദത്തിലാണ് കമല ഹാരിസിന്റെ വിമർശനം.

Share This Video


Download

  
Report form