British Professor Calls Idlis 'Boring', Shashi Tharoor Joins Netizens To School Him
ദക്ഷിണേന്ത്യയിലെ പ്രിയ ഭക്ഷണമായ ഇഡ്ഡലിയുടെ പ്രഭാവം അറിയാതെ ഒരു കമന്റിട്ടത് മാത്രമേ ബ്രിട്ടീഷ് പ്രൊഫസറായ എഡ് വേര്‍ഡ് ആന്‍ഡേര്‍സണ് ഓര്‍മയുള്ളൂ. പിന്നെ നടന്നത് ഇഡ്ഡലിക്ക് വേണ്ടിയുള്ള ലോകമഹായുദ്ധമാണ്.ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയുടെ ഒരു ട്വീറ്റില്‍ നിന്നാണ് എല്ലാത്തിന്റേയും തുടക്കം