തന്നെ അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെ കേസുമായി MG ശ്രീകുമാർ

Oneindia Malayalam 2020-10-11

Views 552

മലയാളികളുടെ ഇഷ്ട ഗായകരില്‍ ഒരാളാണ് എംജി ശ്രീകുമാര്‍. സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ജൂറി അംഗമായും അദ്ദേഹം സ്ഥിരം സാന്നിധ്യമാണ്. ജൂറി തീരുമാനം പലപ്പോഴും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. സമാനമായ വിഷയമാണ് ഇപ്പോള്‍ പോലീസ് കേസ് വരെ എത്തിനില്‍ക്കുന്നത്.സംഭവം ഇങ്ങനെ...

Share This Video


Download

  
Report form