IPL 2020- Mumbai Indians beat Delhi Capitals by 5 wickets | Oneindia Malayalam

Oneindia Malayalam 2020-10-11

Views 3.2K

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് ലക്ഷ്യം മുംബൈ 2 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. ക്വിന്റണ്‍ ഡികോക്ക് (36 പന്തില്‍ 53), സൂര്യകുമാര്‍ യാദവ് (32 പന്തില്‍ 53) എന്നിവരുടെ ബാറ്റിങ് മികവിലാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് 5 വിക്കറ്റ് ജയം പിടിച്ചെടുത്തത്.

Share This Video


Download

  
Report form
RELATED VIDEOS