Tanishq Advertisement Cancelled After Social Media Abuse | Oneindia Malayalam

Oneindia Malayalam 2020-10-13

Views 3.1K

Tanishq Advertisement Cancelled After Social Media Abuse
വിമർശനവും ട്രോളുകളും ശക്തമായതോടെ ജ്വല്ലറി പരസ്യം പിൻവലിച്ച് ജ്വല്ലറി ബ്രാൻഡായ തനിഷ്ക്. ഉത്സവകാലത്തിന്റെ മുന്നോടിയായി കമ്പനി തങ്ങളുടെ പുതിയ കളക്ഷൻ ഏകത്വയ്ക്ക് വേണ്ടി പുറത്തിറക്കിയ പരസ്യമാണ് വിവാദമായതോടെ പിൻവലിച്ചത്. 45 സെക്കന്റ് മാത്രം ദൈർഘ്യമുള്ളതാണ് വിവാദമായ പരസ്യം. സോഷ്യൽ മീഡിയയിലൂടെ രൂക്ഷ വിമർശനങ്ങളാണ് ടൈറ്റാൻ കമ്പനിയ്ക്ക് കീഴിലുള്ള തനിഷ്കിന്റെ പരസ്യത്തിനെതിരെ ഉയർന്നുവന്നത്.

Share This Video


Download

  
Report form
RELATED VIDEOS