കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി ഹൈദരാബാദ്
തെലങ്കാനയിലും ആന്ധ്രപ്രദേശിലും കനത്ത മഴയില്‍ വെള്ളപ്പൊക്കം. ഇരു സംസ്ഥാനങ്ങളിലും കൂടി മരണം 18 ആയി. തെലങ്കാനയില്‍ മാത്രം 14 പേര്‍ മരിച്ചു.
ഹൈദരാബാദില്‍ നഗരത്തില്‍ ഒരാള്‍ ഒഴുകിപ്പോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.