Sanju Samson on par with MS Dhoni when it comes to six hitting
ഈ സീസണിലെ ഏറ്റവും വെടിക്കെട്ട് ഇന്നിംഗ്‌സുകള്‍ രണ്ടെണ്ണം സഞ്ജു സാംസണിന്റെ പേരിലാണ്. സഞ്ജുവില്ലാതെ സിക്‌സര്‍ പട്ടികയും പൂര്‍ത്തിയാവില്ല. 102 മീറ്ററാണ് അഞ്ചാം സ്ഥാനത്തുള്ള സഞ്ജുവിന്റെ സിക്‌സര്‍. തനിക്കുള്ളിലുള്ള ധോണിയെ സഞ്ജു പുറത്തെടുത്ത മത്സരമായിരുന്നു ചെന്നൈക്കെതിരെയുള്ളത്.