Mammootty sharing three golden rules for escape from pandemic | FilmiBeat Malayalam

Filmibeat Malayalam 2020-10-19

Views 76

Mammootty sharing three golden rules for escape from pandemic
സമീപ ദിവസങ്ങളില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നത് ആശ്വാസകരമാണ്. എന്നാല്‍ കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തമാണ്. കൊവിഡിനെതിരെയുളള യുദ്ധം ജയിക്കാന്‍ മൂന്ന് രക്ഷാ മന്ത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

Share This Video


Download

  
Report form