Vijay Sethupathi exits Muttiah Muralitharan biopic '800' | Oneindia Malayalam

Oneindia Malayalam 2020-10-19

Views 483

Vijay Sethupathi exits Muttiah Muralitharan biopic '800'
ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ '800'ല്‍ നിന്ന് തമിഴ് നടന്‍ വിജയ് സേതുപതി പിന്മാറി എന്ന് റിപ്പോര്‍ട്ട്. മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരമാണ് താരം പിന്മാറിയത്


Share This Video


Download

  
Report form