IPL 2020: 5 Bowlers With High Price Tags Disappointed So Far
IPLസീസണ്‍ പാതി പിന്നിടുമ്പോള്‍ ടീമിന്റെ കുതിപ്പിനൊപ്പം എത്താനാവാതെ കിതയ്ക്കുന്ന ബൗളര്‍മാരെയും ഐപിഎല്ലില്‍ കാണാം. മുന്‍ സീസണിലെ പ്രകടനം കണ്ട് ഫ്രാഞ്ചൈസികള്‍ വലിയ വിലകൊടുത്ത് വാങ്ങിയവര്‍. എന്നാല്‍ ഉയര്‍ന്ന പ്രൈസ് ടാഗുതന്നെ ചില ബൗളര്‍മാര്‍ക്ക് വിനയാവുകയാണ്. ഈ അവസരത്തില്‍ ഐപിഎല്‍ 2020 സീസണില്‍ തകര്‍ന്നു തരിപ്പണമായ അഞ്ചു ബൗളര്‍മാരെ ചുവടെ കാണാം