Pink Ball Test Coming Soon In India Says Sourav Ganguly | Oneindia Malayalam

Oneindia Malayalam 2020-10-21

Views 32

Ahmedabad will host pink-ball Test between India and England, says BCCI President Sourav Ganguly
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ പിങ്ക് ബോള്‍ ഡേ നൈറ്റ് ടെസ്റ്റിന്റെ വേദി പ്രഖ്യാപിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഗുജറാത്തിലെ അഹമ്മദാബാദാണ് പിങ്ക് ബോള്‍ ടെസ്റ്റിന് വേദിയാവുക. നേരത്തെ തന്നെ ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന പരമ്പരയില്‍ പിങ്ക് ബോള്‍ ടെസ്റ്റുണ്ടാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS