amazon delivery boy cheated customer
ഓര്‍ഡര്‍ ചെയ്ത ഫോണ്‍ താങ്കള്‍ക്ക് ലഭ്യമായെന്നാണ് സൈറ്റില്‍ നോക്കിയപ്പോള്‍ കണ്ടത്. തുടര്‍ന്ന് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ ഡെലിവറി ചെയ്തെന്ന് അവരും ആവര്‍ത്തിച്ചു. തുടര്‍ന്നാണ് ഉപഭോക്താവ് പൊലീസില്‍ പരാതി നല്‍കിയത്.