Sweden bans Chinese firms Huawei, ZTE from 5G network
ലോകരാജ്യങ്ങളില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ട് ചൈന. 5ജി നെറ്റ്വര്‍ക്ക് ശൃംഖല സ്ഥാപിക്കുന്നതിനായി ചൈനീസ് ടെലികോം കമ്പനികളില്‍ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് സ്വീഡന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. വന്‍കിട ടെലികോം കമ്പനികളായ വാവേ, ഇസെഡ്ടിസി എന്നിവരില്‍ നിന്നും വാങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.