Kummanam Rajasekharan in Financial Fraud case: Kerala BJP leadership in defence
ബിജെപിയുടെ സമുന്നത നേതാവും മുന്‍ മിസോറാം ഗവര്‍ണറും ആയ കുമ്മനം രാജശേഖരനെതിരെ തട്ടിപ്പ് കേസ് വന്നത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. ആറന്‍മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം തട്ടിച്ചു എന്നാണ് കേസ്.