Relief for Keralites; Horticorp to sell onions for Rs 45 in Kerala
സംസ്ഥാനത്തെ കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍. ഇതിനായി നാഫെഡില്‍ നിന്ന് ആദ്യ ഘട്ടമായി 75 ടണ്‍ സവാള എത്തിച്ചു. ഈ സവാള 45 രൂപ നിരക്കില്‍ ഹോര്‍ട്ടിക്കോര്‍പ്പ് വഴി വിതരണം ചെയ്യാനാണ് തീരുമാനം.