clearance certificate is mandatory for people who coming to Kerala
അതിര്‍ത്തികളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കും. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കാമെന്നും മന്ത്രി കെകെ ശൈലജ അഭിപ്രായപ്പെട്ടു.