Suryakumar Yadav has burning desire to don India blue, says Kieron Pollard
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ശ്രദ്ധേയ പ്രകടനമാണ് മുംബൈ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് പുറത്തെടുക്കുന്നത്. മൂന്നാം നമ്പറില്‍ തിളങ്ങുന്ന സൂര്യകുമാര്‍ യാദവ് ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിളി പ്രതീക്ഷിച്ചെങ്കിലും താരത്തിന് അവസരം ലഭിച്ചില്ല. എന്നാല്‍ ഇതിനുള്ള മറുപടി ബാറ്റുകൊണ്ടാണ് സൂര്യകുമാര്‍ പറഞ്ഞത്