'Seven district collectors in Kerala are from Muslim community': PC George
മുസ്ലീം സമുദായത്തിനെതിരെ വിവാദ പരാമര്‍ശവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. കേരളത്തിലെ 14 ജില്ലകളില്‍ ഏഴിലേയും കളക്ടര്‍മാര്‍ ഒരു സമുദായത്തില്‍പ്പെട്ടവരാണെന്നും ഇതെന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നുമാണ് പിസി ജോര്‍ജ്ജ് ചോദിച്ചത്.