IPL 2020: Chris Gayle fined for throwing bat after getting out on 99
ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ തോല്‍വിയേറ്റ് വാങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ മിന്നും താരം ക്രിസ് ഗെയിലിന് ഒരു റണ്‍സ് അകലെയാണ് ശതകം നഷ്ടമായത്. 63 പന്തില്‍ നിന്ന് 99 റണ്‍സ് നേടിയ താരം ജോഫ്രയുടെ പന്തില്‍ പുറത്താകുകയായിരുന്നു.പുറത്താകലിന് ശേഷം തന്റെ ബാറ്റ് വലിച്ചെറിഞ്ഞ താരത്തിന്റെ പ്രകടനം ഇപ്പോള്‍ പിഴയുടെ രൂപത്തിലാണ് ഗെയിലിന് തിരിച്ചടിയായിരിക്കുന്നത്.