Mullappally Ramachandran makes anti woman statement

Oneindia Malayalam 2020-11-01

Views 2

വൃത്തികെട്ട മനസ്സുള്ള ഇയാളെ കോണ്‍ഗ്രസ് പുറത്താക്കേണ്ട സമയം കഴിഞ്ഞു

ഒരു സ്ത്രീ ഒരു തവണ പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അത് പിന്നീട് ആവര്‍ത്തിക്കില്ല. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒരിക്കല്‍ ബലാത്സംഗത്തിനിരയായാല്‍ ഒന്നുകില്‍ മരിക്കും, അല്ലെങ്കില്‍ പിന്നീട് ആവര്‍ത്തിക്കാതെ നോക്കും.

Share This Video


Download

  
Report form
RELATED VIDEOS