തോറ്റിട്ടും പ്ലേ ഓഫില്‍ കയറി കോലിയും ടീമും
ഐ.പി.എല്ലിലെ ഏറ്റവും നിര്‍ണായകമായ മത്സരങ്ങളിലൊന്നില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറുവിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി കാപ്പിറ്റല്‍സ് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി േപ്ല ഓഫിലേക്ക് കടന്നു. പരാജപ്പെട്ടെങ്കിലുംറണ്റേറ്റിെന്റ ബലത്തില്‍ ബാംഗ്ലൂരും േപ്ല ഓഫ് ഉറപ്പിച്ചു