sea water disappeared for kilo meters before tsunami
കിലോമീറ്ററുകളോളം കടല്‍ പിന്‍വാങ്ങിയത് ജനങ്ങളില്‍ കൗതുകവും ആശങ്കയും സൃഷ്ടിച്ചു. കരയോടു ചേര്‍ന്നു കിടന്നിരുന്ന ചെറുബോട്ടുകളും മറ്റും നിലത്തുറച്ചു നില്‍ക്കുന്ന കാഴ്ച. കണ്ണെത്താ ദൂരത്തോളമാണ് കടല്‍ പിന്‍വാങ്ങിയത്.