Donald trump is going to face worst records if he fails

Oneindia Malayalam 2020-11-05

Views 170

Donald trump is going to face worst records if he fails
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം തനിക്കൊപ്പമാണെന്ന് അവകാശവാമുന്നയിച്ചെങ്കിലും ട്രംപും ബൈഡനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ജോ ബൈഡനാണ് തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ട്രംപിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നാല്‍ കാത്തിരിക്കുന്നത് നാണക്കേടിന്റെ റെക്കോര്‍ഡുകളാണ്.


Share This Video


Download

  
Report form