ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മീറ്റിയോർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

Views 74.2K

കൊടുമുടി കയറിയ കാത്തിരിപ്പിനൊടുവിൽ തണ്ടർബേർഡിന്റെ പിൻഗാമിയായി റോയൽ എൻഫീൽഡ് മീറ്റിയോർ 350 വിപണിയിൽ എത്തി. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ക്രൂയിസർ മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തുന്നത്. മീറ്റിയോർ 350-യുടെ ബേസ് വേരിയന്റായ ഫയർബോളിന് 1.75 ലക്ഷം, സ്റ്റെല്ലാർ പതിപ്പിന് 1.81 ലക്ഷം, ടോപ്പ്-എൻഡ് മോഡലായ സൂപ്പർനോവയ്ക്ക് 1.90 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

Share This Video


Download

  
Report form
RELATED VIDEOS