ബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ കലാശപ്പോരാട്ടത്തിന് സാക്ഷിയായി മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ ലാലും. ഫൈനലിന്റെ ടോസിനു പിന്നാലെയാണ് ക്യാമറക്കണ്ണുകള്‍ മോഹന്‍ ലാലിനെയും ഒപ്പിയെടുത്തത്. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ചിത്രങ്ങളും പുറത്തു വന്നു.