On this day: Rohit Sharma scores a record-shattering 264 against Sri Lanka at Kolkata
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം രോഹിത് ശര്‍മ സ്വന്തം പേരിലാക്കിയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. 2014 കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ശര്‍മ അടിച്ചെടുത്തത് 264 റണ്‍സാണ്. രോഹിതിന്റെ റെക്കോഡ് ബാറ്റിങ് പ്രകടനത്തിന്റെ ആറാം വാര്‍ഷികം സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്. രോഹിതിന്റെ ട്രിബ്യൂട്ട് ഒരുക്കിയാണ് ആരാധകര്‍ സന്തോഷം പങ്കുവെക്കുന്നത്.