India vs Australia 2020-21, full schedule: Date, time, squads of all matches | Oneindia Malayalam

Oneindia Malayalam 2020-11-18

Views 205

ടീം ഇന്ത്യ നീണ്ട ഒരിടവേളയ്ക്കു ശേഷമിറങ്ങുന്ന പരമ്പരയ്ക്കു ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഇന്ത്യയും ലോക ക്രിക്കറ്റിലെ അതികായന്മാരായ ഓസ്‌ട്രേലിയയും തമ്മിലുള്ള ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു ഈ മാസം അവസാനത്തോടെ തുടക്കമാവും.ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്റെ ഷെഡ്യൂള്‍ നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS