Balakrishna lose his temper and throw phone in audio launch

Filmibeat Malayalam 2020-11-19

Views 86

അങ്കിള്‍ എന്ന് വിളിച്ചുള്ള സ്‌നേഹമൊന്നും ബാലയ്യയ്ക്ക് വേണ്ട

നേരത്തെ പൊതുവേദിയില്‍ നിന്നും സഹപ്രവര്‍ത്തകനെ തല്ലുന്ന വീഡിയോ ആയിരുന്നു ബാലകൃഷ്ണയുടേതായി പുറത്ത് വന്നത്. ഇത്തവണ ടൈറ്റില്‍ ലോഞ്ചിനിടെ താരത്തെ അങ്കിളെന്ന് വിളിച്ചതാണ് പ്രകപനത്തിന് പിന്നില്‍.

Share This Video


Download

  
Report form
RELATED VIDEOS