China Sets Up Village Within Bhutan, 9 Km From Doklam Face-Off Site
അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും പ്രപകോപനം സൃഷ്ടിക്കുന്ന നടപടികളുമായി ചൈന. ഇത്തവണ ഭൂട്ടാന്‍ അതിര്‍ത്തിക്ക് രണ്ട് കിലോ മീറ്റര്‍ സമീപത്ത് പ്രദേശം കയ്യേറി ചൈന ഒരു ഗ്രാമം സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.