IPL 2021 auction- 3 players RCB might eye in trade

Oneindia Malayalam 2020-11-21

Views 272

IPL 2021 auction- 3 players RCB might eye in trade
ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത വിരാട് കോലി നായകനായുള്ള ആര്‍സിബിക്ക് അടുത്ത സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. കാരണം ഇനിയും കിരീടം നേടാനായില്ലെങ്കില്‍ ആരാധക പിന്തുണയില്‍ വലിയ കുറവ് സംഭവിച്ചേക്കാം. ഇത്തവണ എലിമിനേറ്റേറ്റില്‍ കടക്കാനായെങ്കിലും ഹൈദരാബാദിനോട് തോറ്റ് കോലിക്കും സംഘത്തിനും പുറത്തുപോകേണ്ടി വന്നു. അടുത്ത സീസണില്‍ ടീമിലേക്ക് ആര്‍സിബി പരിഗണിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS