Cyclone Nivar to hit Tamil Nadu Coast soon | Oneindia Malayalam

Oneindia Malayalam 2020-11-24

Views 1

Cyclone Nivar to hit Tamil Nadu Coast soon
ബംഗാള്‍ ഉല്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി. 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറി, തുടര്‍ന്ന് വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്.മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയില്‍ നാളെ വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു

Share This Video


Download

  
Report form
RELATED VIDEOS