UAE Allows Full Foreign Ownership of Firms to Boost Economy | Oneindia Malayalam

Oneindia Malayalam 2020-11-24

Views 604

UAE Allows Full Foreign Ownership of Firms to Boost Economy
യുഎഇയില്‍ നിന്ന് പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഇനി പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാം. യുഎഇ പൗരന്മാര്‍ സ്‌പോണ്‍സര്‍മാരായാല്‍ മാത്രമേ വിദേശികള്‍ക്ക് കമ്പനി തുടങ്ങാനാവൂ എന്ന നയമാണ് മാറ്റി. പുതിയ നിയമം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

Share This Video


Download

  
Report form