Cyclone Nivar To Hit Tamil Nadu, Puducherry Tonight With 145 Kmph Winds
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ നിവാര്‍ ഇന്നു രാത്രി 8 നും 12 നുമിടെ കരയില്‍ കടക്കാനിരിക്കെ തമിഴ്‌നാടും പുതുച്ചേരിയും അതീവ ജാഗ്രതയില്‍. മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയില്‍ പുതുച്ചേരി തീരത്തു മണിക്കൂറില്‍ 120-145 കി.മീ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ വിലയിരുത്തല്‍